AZMAIEngineering Human-Centric IntelligenceNila · AI Booking Agent

ക്ലിനിക്കുകൾക്കും ഹോസ്പിറ്റലുകൾക്കും

ഫോൺ ബെല്ലടി നിൽക്കുന്നില്ലേ? ഇനി Nila എടുക്കും.

രോഗികളുടെ കോളുകൾ എടുത്ത്, മലയാളത്തിലും ഇംഗ്ലീഷിലും സംസാരിച്ച്, appointment ബുക്ക് ചെയ്യുന്ന AI റിസപ്ഷനിസ്റ്റ്. 47 സെക്കൻഡ് വീഡിയോ കാണൂ.

24×7രാത്രിയും ഞായറും കോൾ എടുക്കും
മല + Engരോഗി സംസാരിക്കുന്ന ഭാഷയിൽ
1 ഷീറ്റ്എല്ലാ ബുക്കിംഗും ഒരിടത്ത്
Book the Demoഡെമോ ബുക്ക് ചെയ്യൂ →

ഫോം പൂരിപ്പിച്ചാൽ ഉടൻ Nila-യെ നേരിട്ട് വിളിച്ചു നോക്കാനുള്ള ടെസ്റ്റ് നമ്പർ കിട്ടും.

AZMAIEngineering Human-Centric IntelligenceNila · AI Booking Agent

ഡോക്ടർമാർക്കും ക്ലിനിക് ഉടമകൾക്കും

ഫോൺ എടുക്കാൻ ആളില്ലാതെ ഇനി ഒരു രോഗിയും തിരിച്ചു പോവില്ല.

നിങ്ങളുടെ റിസപ്ഷനിസ്റ്റ് ക്യൂവിലുള്ള രോഗികളെ നോക്കുമ്പോൾ, ഫോണിൽ വരുന്ന ഓരോ രോഗിയോടും Nila സംസാരിക്കും, ഒഴിവുള്ള സമയം കണ്ടെത്തും, appointment ബുക്ക് ചെയ്ത് കൺഫേം ചെയ്യും.

ഡെമോ ബുക്ക് ചെയ്യൂ2 മിനിറ്റ് മതി

പ്രശ്നം

ഇത് നിങ്ങളുടെ ക്ലിനിക്കിലും നടക്കുന്നുണ്ടോ?

ഓരോ മിസ്ഡ് കോളും ഒരു നഷ്ടപ്പെട്ട consultation ആണ്.

പരിഹാരം

Nila: നിങ്ങളുടെ ക്ലിനിക്കിന്റെ AI റിസപ്ഷനിസ്റ്റ്

എല്ലാ കോളും എടുക്കും

24 മണിക്കൂറും, ഞായറും അവധി ദിവസങ്ങളിലും. തിരക്ക് കൂടിയാൽ അധിക ലൈൻ ചേർക്കാം.

മലയാളം + English

രോഗി ഏത് ഭാഷയിൽ സംസാരിക്കുന്നോ, ആ ഭാഷയിൽ മറുപടി.

Appointment ബുക്കിംഗ്

ഡോക്ടറുടെ ഒഴിവുള്ള സ്ലോട്ട് നോക്കി ബുക്ക് ചെയ്ത് കൺഫേം ചെയ്യും.

സാധാരണ ചോദ്യങ്ങൾ

OP സമയം, ഏത് ഡോക്ടർ ഏത് ദിവസം, ക്ലിനിക്കിലേക്കുള്ള വഴി.

എല്ലാ ബുക്കിംഗും ഒരിടത്ത്

ഓരോ ബുക്കിംഗും നിങ്ങളുടെ ക്ലിനിക്കിന്റെ ഷീറ്റിൽ ഉടൻ വരും.

റിസപ്ഷൻ ഫ്രീ

നിങ്ങളുടെ സ്റ്റാഫ് മുന്നിലുള്ള രോഗികളെ ശ്രദ്ധിക്കട്ടെ.

ഉദാഹരണ സംഭാഷണം

ഒരു കോൾ ഇങ്ങനെ പോകും

LIVE CALLരാത്രി 9:42 · ഞായർ
Nilaനമസ്കാരം, ശാന്തി ക്ലിനിക്. ഞാൻ Nila. എങ്ങനെ സഹായിക്കണം?
രോഗിനാളെ ഡോക്ടർ അഞ്ജലിയെ കാണാൻ ഒരു appointment വേണം.
Nilaനാളെ രാവിലെ 10:00-നും 11:30-നും ഒഴിവുണ്ട്. ഏത് സമയം വേണം?
രോഗി10 മണി മതി.
Nilaശരി, പേരും ഫോൺ നമ്പറും പറയാമോ?
✓ ബുക്ക് ചെയ്തു · Dr. Anjali · തിങ്കൾ 10:00 AM

ക്ലിനിക്കിന്റെ പേരും ഡോക്ടറും ഉദാഹരണം മാത്രം. നിങ്ങളുടെ ഡോക്ടർമാരും സമയവും വെച്ചാണ് Nila സെറ്റ് ചെയ്യുക.

എങ്ങനെ പ്രവർത്തിക്കുന്നു

4 ഘട്ടം, ബുക്കിംഗ് റെഡി

  1. രോഗി ക്ലിനിക്കിലേക്ക് വിളിക്കുന്നു

    പകലോ രാത്രിയോ, തിരക്കുള്ള സമയത്തോ.

  2. Nila കോൾ എടുക്കുന്നു

    ഡോക്ടർ, ദിവസം, സമയം എന്നിവ ചോദിച്ചറിയുന്നു.

  3. ഒഴിവുള്ള സ്ലോട്ടിൽ ബുക്ക് ചെയ്യുന്നു

    രോഗിയോട് സമയം കൺഫേം ചെയ്യുന്നു.

  4. ബുക്കിംഗ് റിസപ്ഷനിൽ റെഡി

    രോഗി വരുമ്പോൾ പേര് ലിസ്റ്റിലുണ്ട്.

ആർക്കൊക്കെ

ഫോണിൽ appointment എടുക്കുന്ന എല്ലാവർക്കും

ക്ലിനിക്കുകൾഹോസ്പിറ്റലുകൾഡെന്റൽ ക്ലിനിക്സ്കിൻ & കോസ്മെറ്റിക്ഫിസിയോതെറാപ്പിആയുർവേദ സെന്റർഡയഗ്നോസ്റ്റിക് ലാബ്പീഡിയാട്രിക് ക്ലിനിക്

ഒരു അധിക റിസപ്ഷനിസ്റ്റ്

  • ശമ്പളം, ലീവ്, ഷിഫ്റ്റ്
  • ഒരു സമയം ഒരു കോൾ
  • രാത്രി ഇല്ല

Nila

  • ശമ്പളത്തിന്റെ ഒരു ചെറിയ ഭാഗം
  • തിരക്കിനനുസരിച്ച് ലൈനുകൾ കൂട്ടാം
  • 365 ദിവസം, 24 മണിക്കൂർ

ഡെമോ ബുക്ക് ചെയ്യൂ

നിങ്ങളുടെ ക്ലിനിക്കിനായി Nila-യെ കേട്ടു നോക്കൂ

സബ്മിറ്റ് ചെയ്താൽ അടുത്ത പേജിൽ: ടെസ്റ്റ് കോൾ നമ്പർ, പ്ലാനുകളും വിലയും, ഡെമോ നിരക്ക്.

സംശയങ്ങൾ

സാധാരണ ചോദ്യങ്ങൾ

Nila ശരിക്കും മലയാളം സംസാരിക്കുമോ?

ഉവ്വ്. രോഗി മലയാളത്തിൽ സംസാരിച്ചാൽ മലയാളത്തിൽ, ഇംഗ്ലീഷിൽ സംസാരിച്ചാൽ ഇംഗ്ലീഷിൽ മറുപടി. ഫോം സബ്മിറ്റ് ചെയ്ത ശേഷം ടെസ്റ്റ് നമ്പറിൽ വിളിച്ച് നിങ്ങൾ തന്നെ കേട്ടു നോക്കൂ.

എന്റെ ക്ലിനിക്കിന്റെ ഡോക്ടർമാരെയും സമയവും Nila എങ്ങനെ അറിയും?

സെറ്റപ്പ് സമയത്ത് ഡോക്ടർമാരുടെ പേര്, OP ദിവസങ്ങൾ, സ്ലോട്ടുകൾ എന്നിവ ഞങ്ങൾ നിങ്ങളുടെ ക്ലിനിക്കിന്റെ ഷീറ്റിൽ ചേർക്കും. അതിൽ നിന്നാണ് Nila ഒഴിവുള്ള സമയം നോക്കുന്നത്.

ബുക്കിംഗുകൾ എനിക്ക് എവിടെ കാണാം?

ഓരോ ബുക്കിംഗും നിങ്ങളുടെ ക്ലിനിക്കിന്റെ Google Sheet-ൽ വരും. റിസപ്ഷനിൽ ഫോണിലോ കമ്പ്യൂട്ടറിലോ തുറന്നു വെക്കാം.

ഒരേ സമയം രണ്ടു പേർ വിളിച്ചാലോ?

ഓരോ പ്ലാനിലും ഒരു ലൈൻ ഉണ്ട്, അതായത് ഒരു സമയം ഒരു കോൾ. തിരക്കുള്ള ക്ലിനിക്കുകൾക്ക് അധിക ലൈൻ (മറ്റൊരു നമ്പർ) ചേർക്കാം. അപ്പോൾ ഒരേ സമയം വരുന്ന കോളുകളും Nila എടുക്കും.

കമ്പ്യൂട്ടർ അറിവ് വേണോ?

വേണ്ട. സെറ്റപ്പ് ഞങ്ങളുടെ ടീം ചെയ്യും. നിങ്ങളുടെ റിസപ്ഷനിസ്റ്റിന് ഷീറ്റ് നോക്കാൻ അറിഞ്ഞാൽ മതി.

ഡെമോയിൽ എന്താണ് ഉണ്ടാവുക?

നിങ്ങളുടെ ക്ലിനിക്കിന്റെ പേരും ഡോക്ടർമാരും വെച്ച് സെറ്റ് ചെയ്ത Nila-യെ നിങ്ങൾ തന്നെ വിളിച്ച് ബുക്ക് ചെയ്തു നോക്കും. ഡെമോ നിരക്ക് അടുത്ത പേജിൽ കാണാം.

ഡെമോ ബുക്ക് ചെയ്യൂ
AZMAIEngineering Human-Centric IntelligenceNila · AI Booking Agent

നന്ദി! നിങ്ങളുടെ ഡെമോ റിക്വസ്റ്റ് കിട്ടി.

ഞങ്ങളുടെ ടീം WhatsApp-ൽ ബന്ധപ്പെടും. അതിനു മുമ്പ്, Nila-യെ ഇപ്പോൾ തന്നെ വിളിച്ചു നോക്കൂ.

ഘട്ടം 1 · ടെസ്റ്റ് കോൾ

Nila-യെ ഇപ്പോൾ വിളിക്കൂ

080 4544 0168
📞 Nila-യെ വിളിക്കൂ
വിളിക്കുമ്പോൾ ഇങ്ങനെ പറഞ്ഞു നോക്കൂ:
  1. "നാളെ രാവിലെ ഡോക്ടറെ കാണാൻ appointment വേണം"
  2. "OP എത്ര മണി വരെയാണ്?"
  3. ഇടയ്ക്ക് ഇംഗ്ലീഷിലേക്ക് മാറി നോക്കൂ: "Can I book for Saturday?"

ഘട്ടം 2 · 7 ദിവസം ഡെമോ

ഡെമോ സെറ്റപ്പ്

₹999 / 7 ദിവസം

നിങ്ങളുടെ ക്ലിനിക്കിന്റെ പേരും ഡോക്ടർമാരും OP സമയവും വെച്ച് Nila-യെ സെറ്റ് ചെയ്യും. ഒരാഴ്ച യഥാർത്ഥ രോഗികളുടെ കോളുകളിൽ Nila എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നേരിട്ട് കാണൂ.

₹999 അടച്ച് ഡെമോ കൺഫേം ചെയ്യൂRazorpay വഴി സുരക്ഷിത പേയ്മെന്റ് · UPI / Card / Netbanking

ഘട്ടം 3 · പ്ലാനുകൾ

കോൾ മിനിറ്റുകൾ അനുസരിച്ച് പ്ലാൻ

ഒരു ശരാശരി appointment കോൾ ഏകദേശം 2 മിനിറ്റ്. നിങ്ങളുടെ ക്ലിനിക്കിലെ കോളുകളുടെ എണ്ണം നോക്കി പ്ലാൻ തിരഞ്ഞെടുക്കൂ.

Starter

₹4,999 / മാസം

500 മിനിറ്റ്

ഏകദേശം 250 കോളുകൾ. ഒരു ഡോക്ടർ ഉള്ള ക്ലിനിക്കുകൾക്ക്.

കൂടുതൽ പേർ എടുക്കുന്നത്

Growth

₹8,999 / മാസം

1,200 മിനിറ്റ്

ഏകദേശം 600 കോളുകൾ. 2–5 ഡോക്ടർമാരുള്ള ക്ലിനിക്കുകൾക്ക്.

Pro

₹14,999 / മാസം

2,500 മിനിറ്റ്

ഏകദേശം 1,250 കോളുകൾ. ഹോസ്പിറ്റലുകൾക്കും മൾട്ടി-സ്പെഷ്യാലിറ്റിക്കും.

ഒറ്റത്തവണ സെറ്റപ്പ് ഫീസ്₹10,000
പ്ലാനിലെ മിനിറ്റ് കഴിഞ്ഞാൽ₹8 / മിനിറ്റ്
അധിക ലൈൻ (ഒരേ സമയം മറ്റൊരു കോൾ, പുതിയ നമ്പർ)₹1,499 / മാസം

എല്ലാ പ്ലാനിലും ഒരു ലൈൻ ഉണ്ട്, ഒരു സമയം ഒരു കോൾ. Nila ഒരു കോളിൽ ആയിരിക്കുമ്പോൾ മറ്റൊരാൾ വിളിച്ചാൽ ബിസി ആകാതിരിക്കാൻ അധിക ലൈൻ എടുക്കാം.

എല്ലാ പ്ലാനിലും: 24×7 കോൾ എടുക്കൽ · മലയാളം + English · ഡോക്ടറുടെ സ്ലോട്ട് നോക്കി ബുക്കിംഗും കൺഫർമേഷനും · OP സമയം, ഡോക്ടർ ലഭ്യത പോലുള്ള ചോദ്യങ്ങൾക്ക് മറുപടി · എല്ലാ ബുക്കിംഗും ക്ലിനിക്കിന്റെ Google Sheet-ൽ · സെറ്റപ്പ് AZMAI ടീം ചെയ്യും

ഇനി എന്ത്

  1. ടെസ്റ്റ് നമ്പറിൽ വിളിക്കൂ

    Nila എങ്ങനെ സംസാരിക്കുന്നു എന്ന് നേരിട്ട് കേൾക്കൂ.

  2. ₹999 അടച്ച് ഡെമോ കൺഫേം ചെയ്യൂ

    ഞങ്ങൾ WhatsApp-ൽ ഡോക്ടർമാരുടെ വിവരങ്ങൾ ചോദിക്കും.

  3. 7 ദിവസം ലൈവ് ഡെമോ

    നിങ്ങളുടെ ക്ലിനിക്കിന്റെ പേരിൽ Nila കോളുകൾ എടുക്കുന്നത് ഒരാഴ്ച കാണാം.

  4. Go live

    ₹10,000 ഒറ്റത്തവണ സെറ്റപ്പ് + നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്ലാൻ.

WhatsApp: 85939 29698
AZMAIEngineering Human-Centric IntelligenceNila · 7-Day Demo

₹999 പേയ്മെന്റ് കിട്ടി

നന്ദി! ഇനി നിങ്ങളുടെ ക്ലിനിക്കിനായി Nila-യെ ഒരുക്കാം.

താഴെയുള്ള വിവരങ്ങൾ വെച്ചാണ് ഞങ്ങൾ നിങ്ങളുടെ ഡെമോ ഏജന്റ് ഉണ്ടാക്കുന്നത്. ഫോം സബ്മിറ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഡെമോ റെഡിയാകും. ഏകദേശം 5 മിനിറ്റ് എടുക്കും.

  1. പേയ്മെന്റ്പൂർത്തിയായി
  2. ക്ലിനിക് വിവരങ്ങൾഇപ്പോൾ
  3. ഡെമോ ഏജന്റ് റെഡി24 മണിക്കൂറിനുള്ളിൽ
  4. 7 ദിവസം ലൈവ് ഡെമോനിങ്ങളുടെ രോഗികളുടെ കോളുകൾ
1 · ക്ലിനിക് വിവരങ്ങൾ
2 · ബന്ധപ്പെടേണ്ട ആൾ
3 · OP സമയം
OP ഉള്ള ദിവസങ്ങൾ *
4 · ഡോക്ടർമാർ

ഓരോ ഡോക്ടറുടെയും വിവരങ്ങൾ. ഇതിൽ നിന്നാണ് Nila ഒഴിവുള്ള സമയം പറയുന്നത്.

5 · ബുക്കിംഗ് രീതി
രോഗിയോട് ചോദിക്കേണ്ടത്
6 · Nila-യുടെ ശബ്ദവും സംസാരവും
7 · രോഗികൾ സാധാരണ ചോദിക്കുന്നത്

സബ്മിറ്റ് ചെയ്യുമ്പോൾ WhatsApp തുറക്കും. അവിടെ Send അമർത്തിയാൽ വിവരങ്ങൾ ഞങ്ങൾക്ക് കിട്ടും.